പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാനുളള ഗൂഢാലോചനയില്‍ എന്‍എസ്എസ് ബിജെപിക്കും കോണ്‍ഗ്രസിനുമൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
പൗരത്വ ഭേദഗതി മുൻപും ഉണ്ടായിട്ടുണ്ട്. പക്ഷെ അന്നൊന്നും ഇത്ര വലിയതോതിൽ ജനങ്ങൾ ആശങ്കപെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ആശങ്ക പരിഹരിക്കപ്പെടണം.
Original reporting. Fearless journalism. Delivered to you.